ഐപിഎല്ലിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായുണ്ടായ തർക്കമാണ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അകാലത്തിൽ അവസാനിക്കാൻ കാരണമായതെന്ന വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ (Kevin Pietersen IPL Controversy). ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡിനെതിരെ താരം ആഞ്ഞടിച്ചത്. ഐപിഎല്ലിന്റെ ആദ്യ വർഷങ്ങളിൽ തനിക്കെതിരെ...
ഐപിഎല്ലിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായുണ്ടായ തർക്കമാണ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അകാലത്തിൽ അവസാനിക്കാൻ കാരണമായതെന്ന വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ (Kevin...