Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala

Keralam

‘കേരളം’ പേരുമാറ്റം: ശശി തരൂരിൻ്റെ വിമർശനത്തിന് മറുപടിയുമായി ജോൺ ബ്രിട്ടാസ് | Keralam

തിരുവനന്തപുരം: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റാനുള്ള നീക്കത്തെ പരിഹസിച്ച ശശി തരൂർ എം.പിക്ക് മറുപടിയുമായി ജോൺ ബ്രിട്ടാസ് എം പി. സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികൾ നൽകാതെ പേരുമാറ്റത്തിൽ മാത്രം കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ തരൂരിന്റെ ആശങ്കകൾക്ക് കൃത്യമായ മറുപടിയുമായി ജോൺ ബ്രിട്ടാസ് രംഗത്തെത്തി.(John Brittas responds...

പേര് മാറ്റാൻ കേന്ദ്രത്തിന് ആവേശം, പക്ഷേ പദ്ധതികളില്ല; ‘കേരളം’ എന്ന പുതിയ പേരിനെ പരിഹസിച്ച് ശശി തരൂർ | Shashi Tharoor Slams Centre Over Kerala Name Change

ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി (Shashi Tharoor Slams Centre Over Kerala Name Change). സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികളോ എയിംസ് പോലുള്ള സ്ഥാപനങ്ങളോ അനുവദിക്കാത്ത കേന്ദ്ര സർക്കാർ പേര് മാറ്റുന്ന കാര്യത്തിൽ മാത്രം വലിയ താല്പര്യം കാണിക്കുന്നുവെന്ന്...

ഇനി ‘കേരള’യല്ല, ‘കേരളം’: ബില്ലിന് അംഗീകാരം നൽകി, ‘സേവാതീർത്ഥി’ലെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ആദ്യ തീരുമാനം | Keralam

ന്യൂഡൽഹി: ഇംഗ്ലീഷിലെ കേരള, ഹിന്ദിയിലെ കേരൾ എന്നീ പ്രയോഗങ്ങൾ ചരിത്രമാകുന്നു. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ മാറ്റം വരുത്തി സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി.(Kerala to become ‘Keralam’ in all documents, Union Cabinet approves change of name) പ്രധാനമന്ത്രിയുടെ പുതുതായി നിർമ്മിച്ച ഓഫീസായ...
- Advertisement -spot_img

Latest News

‘പറഞ്ഞു പറ്റിക്കില്ല’: തൃക്കാക്കരയിലെ ട്വന്‍റി20 സ്ഥാനാർത്ഥി അഖിൽ മാരാർ | Akhil Marar

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറ്റി തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി അഖിൽ മാരാർ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർമാരെ അഭിസംബോധന ചെയ്ത അദ്ദേഹം, താൻ ആരെയും...
- Advertisement -spot_img