കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതി നിലവിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്.(Deepak's death, Police to take Shimjitha into custody)
കസ്റ്റഡിയിൽ...
കൊല്ലം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റ് കഴിഞ്ഞ് 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ, കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ദ്വാരപാലക പാളി കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ, ഇന്നത്തെ അപേക്ഷയിൽ അനുകൂല വിധി ഉണ്ടായാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിൽ മോചിതനാകാൻ...
തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ 'മെട്രോമാൻ' ഇ. ശ്രീധരൻ നേരിട്ട് രംഗത്തിറങ്ങുന്നു. പദ്ധതിയുടെ ഏകോപനത്തിനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സജ്ജീകരിച്ച ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒൻപതിന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പരാമർശമില്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി...
തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കുന്നു. മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് സമരം. ഇതോടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.(Medical college doctors' strike, OP boycott...
തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരുന്നു. ബജറ്റിന്മേലുള്ള പൊതുചർച്ചയാണ് സഭയുടെ ഇന്നത്തെ പ്രധാന അജണ്ടയെങ്കിലും, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തുന്നത് രാഷ്ട്രീയ ശ്രദ്ധയാകർഷിക്കും.(Assembly session to resume toda, Complaint against Rahul Mamkootathil before Ethics...
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം പ്രതീക്ഷിച്ച വലിയ പദ്ധതികളൊന്നും ബജറ്റിലില്ലെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.(Kerala Finance Minister KN Balagopal against Union Budget 2026-27)
കഴിഞ്ഞ ബജറ്റിൽ താമരക്കുരുവാണെങ്കിൽ ഇത്തവണ അത്...
തിരുവനന്തപുരം: കേരളത്തെ പൂർണ്ണമായും അവഗണിക്കുകയും സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വഞ്ചനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(Union Budget is a declaration of war on Kerala, says MV...
കൊച്ചി: കേന്ദ്ര ബജറ്റിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ കേരളത്തിലടക്കം സാധാരണ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക പടർത്തുന്നു. ആഴക്കടലിൽ വലിയ ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് വൻകിട കമ്പനികൾക്ക് ഈ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.(Union Budget 2026-27, Concerns in the fisheries sector?)
ഇന്ത്യയുടെ...
തിരുവനന്തപുരം: ഖാദി, കൈത്തറി മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം' ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രാമീണ വികസന പദ്ധതികളിൽ ഒന്നാണിത്. രാജ്യത്തെ നെയ്ത്തുകാർക്കും ഗ്രാമീണ കരകൗശല വിദഗ്ധർക്കും മികച്ച തൊഴിലവസരങ്ങളും വിപണിയും ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും.(Finance Minister...
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയെന്ന വാദങ്ങളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. കേരളത്തിന് ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവർ, നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(NDA government should come in Kerala, Rajeev Chandrasekhar on Union Budget 2026-27)
എയിംസിനായി...
കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...