Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Kerala

സ്ലാബ് തകർന്നു: കോങ്ങാട് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം | Septic tank

പാലക്കാട്: കോങ്ങാട് പന്നിക്കോട് സ്വദേശിയായ യുവാവ് ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു. പന്നിക്കോട് സ്വദേശി സുനിത്താണ് മരണപ്പെട്ടത്. പഴയ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്നതാണ് അപകടത്തിന് കാരണമായത്.(Youth dies after falling into septic tank in Palakkad) വീട്ടിൽ വളർത്തുന്ന ആടിന് നൽകാൻ പ്ലാവില പറിക്കുന്നതിനായാണ് സുനിത് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിയത്....

തൃക്കാക്കരയിൽ ഉമാ തോമസിനെതിരെ പടയൊരുക്കം: AICCക്ക് പരാതി നൽകി ഒരു വിഭാഗം പ്രവർത്തകർ | AICC

കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും എംഎൽഎ ഫണ്ട് വിനിയോഗത്തിലും ഉമാ തോമസ് വൻ പരാജയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ എഐസിസി നേതൃത്വത്തിന് പരാതി നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ പ്രധാന ആവശ്യം.(Members against Uma Thomas in...

പാനൂരിൽ തെയ്യം കെട്ടിനിടെ കൂട്ടത്തല്ല്: തെയ്യത്തെ പിടിച്ചുതള്ളി; കയ്യാങ്കളി | Clash

കണ്ണൂർ : പാനൂർ വള്ള്യായിലെ കൂടത്തിൽ മഠപ്പുരയിൽ തെയ്യം കെട്ടിനിടെ വൻ സംഘർഷം. പോതിത്തിറ ആഘോഷങ്ങൾക്കിടെയാണ് ക്ഷേത്രമുറ്റത്ത് പോലീസിനെയും വിശ്വാസികളെയും സാക്ഷിയാക്കി സംഘർഷമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.(Clash during Theyyam programme in Panoor) പോതി തെയ്യം, തിരുവപ്പന, വെള്ളാട്ടം എന്നിവ ക്ഷേത്രമുറ്റത്ത് നിൽക്കുന്ന സമയത്താണ് സംഭവം. വോളന്റിയർമാർ നൽകിയ...

‘കടക്ക് പുറത്ത്’: പിണറായി സർക്കാരിനെതിരെ ഡിജിറ്റൽ കുറ്റപത്രവുമായി കോൺഗ്രസ്; വെബ്സൈറ്റ് പുറത്തിറക്കി | Congress

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെതിരെ കോൺഗ്രസ് 'കടക്ക് പുറത്ത്' എന്ന പേരിൽ വെബ്സൈറ്റും കുറ്റപത്രവും പുറത്തിറക്കി. സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഏകോപിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.(Congress launches digital indictment against Pinarayi Vijayan government, website launched) മുഖ്യമന്ത്രിയെ പ്രതീകാത്മകമായി സിംഹാസനത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്ന തരത്തിലാണ് വെബ്സൈറ്റ്...

കേരളത്തോടുള്ള അവഗണന: കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ CPIM | Union budget

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ സി.പി.ഐ.എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചുമായിരിക്കും ജനകീയ പ്രതിഷേധം അറിയിക്കുക.(Neglect towards Kerala, CPIM to observe statewide black day tomorrow in protest against Union budget) ബജറ്റ്...

‘അത് എൻ്റെ കഴിവല്ല, ദൈവത്തിൻ്റെ കഴിവാണ്’: കൊടിയത്തൂരിൽ കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ ഷനോജ് | Bus driver

കോഴിക്കോട്: മരണത്തിൻ്റെ മുനമ്പിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച ഡ്രൈവർ ഷനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊടിയത്തൂരിൽ വെച്ച് ബസിന് മുന്നിലേക്ക് ഓടിക്കയറിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ഷനോജ് പറയുന്നത് ഇത് ദൈവത്തിന്റെ മാത്രം നിശ്ചയമാണെന്നാണ്.(It's God's ability, Bus driver who saved the baby) നിർത്തിയിട്ട ഓട്ടോയിൽ നിന്ന് കുട്ടി...

‘കേരളത്തെ അവഗണിക്കുന്നു എന്നത് 100% നുണ, 8 പേജുള്ള രേഖ പക്കലുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോ? സ്ഥാനാർത്ഥി പട്ടിക തയ്യാർ’: രാജീവ് ചന്ദ്രശേഖർ | Union Budget

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നതെന്നും അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം നൂറ് ശതമാനം നുണയാണെന്നും അദ്ദേഹം പറഞ്ഞു.(It is 100% a lie to say that Kerala is being...

ഒരു മാസം 8 ലക്ഷത്തോളം രൂപ കൈക്കൂലി: അത്താണി ബെവ്‌കോ ഔട്ട്‌ലെറ്റിലെ വിജിലൻസ് പരിശോധനയുടെ കൂടുതൽ വിവരങ്ങൾ | BEVCO

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവറജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ അഴിമതി വിവരങ്ങൾ പുറത്ത്. മദ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്യക്കമ്പനി ഏജന്റുമാരിൽ നിന്ന് പ്രതിമാസം ഏകദേശം എട്ട് ലക്ഷം രൂപയോളം ജീവനക്കാർ കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് വിജിലൻസ് കണ്ടെത്തിയത്.(Bribes of around Rs 8 lakh in a month, More details of vigilance...

‘സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ് നടന്നു’: നിർണായകമായി ദേവസ്വം വിജിലൻസ് SPയുടെ റിപ്പോർട്ട് | Movie shooting

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും നിയമം ലംഘിച്ച് ഷൂട്ടിങ്ങ് നടന്നതായി റിപ്പോർട്ട്. സംവിധായകനെതിരെ നേരത്തെ കേസെടുത്തിരുന്നു. ദേവസ്വം വിജിലൻസ് എസ്.പി സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഗുരുതര കണ്ടെത്തലുള്ളത്.(Movie shooting took place in Sannidhanam, Devaswom Vigilance SP's report) പമ്പ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിനായി മകരവിളക്ക് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പകർത്താൻ അനുമതി തേടിയിരുന്നെങ്കിലും...

കേരളമുൾപ്പെടെ 4 സംസ്ഥാനങ്ങളിൽ ‘അപൂർവ്വ ധാതു ഇടനാഴികൾ’: ചൈനീസ് ആധിപത്യത്തിന് അന്ത്യം കുറിക്കുന്നു ? | Union Budget 2026-27

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ മുതൽ അത്യാധുനിക മിസൈലുകൾ വരെ നിർമ്മിക്കാൻ ആവശ്യമായ അപൂർവ്വ ധാതുക്കളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ കോർത്തിണക്കി പ്രത്യേക 'അപൂർവ്വ ധാതു ഇടനാഴികൾ' സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.(Rare mineral corridors in 4 states...
- Advertisement -spot_img

Latest News

കോഴിക്കോട്ട് വീണ്ടും നിപ: രോഗിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ നിരവധിപേർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് | Kozhikode Nipah Case

കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...
- Advertisement -spot_img