ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ (Kerala Election 2026). ഇത്തവണ 2.70 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിനിടെയാണ് വോട്ടർമാരുടെ കണക്കുകളും കമ്മീഷൻ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ആകെ 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. സുതാര്യവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുമെന്ന് കമ്മീഷൻ അറിയിച്ചു. ജനാധിപത്യത്തിന്റെ...
മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പോലീസും ശ്രമം ഊർജ്ജിതമാക്കി....