കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം നൽകി (VD Satheesan Chief Minister Kerala). "കണ്ണേ കരളേ വിഡിഎസേ" എന്ന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് നിയുക്ത മുഖ്യമന്ത്രിയെ വരവേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.
വിമാനത്താവളത്തിലെത്തിയ വി.ഡി. സതീശനെ റോജി എം. ജോൺ എംഎൽഎ, കൊച്ചി...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...