തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡി.എയും (Dearness Allowance) പെൻഷൻകാർക്ക് രണ്ട് ഗഡു ഡി.ആറും (Dearness Relief) അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഡി.എ, ഡി.ആർ ഇനങ്ങളിൽ ഏഴ് ശതമാനത്തിന്റെ വർദ്ധനവാണ് ഇതോടെ ലഭ്യമാകുക (KSRTC DA sanctioned 2026).
ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി 10 കോടി രൂപ സർക്കാർ കോർപ്പറേഷന് അധികമായി...