കൊല്ലം: വിഷുക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു (Vishu Special Trains 2026). കൊല്ലം, കൊച്ചു വേളി സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഈ സർവീസുകൾ.
സർവീസ് വിവരങ്ങൾ:
1. ചെന്നൈ സെൻട്രൽ - കൊല്ലം സ്പെഷ്യൽ (06119/06120):
യാത്ര: ഏപ്രിൽ 15-ന് ഉച്ചകഴിഞ്ഞ് 3.10-ന്...
കൊല്ലം: വിഷുക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു (Vishu Special...