പാലക്കാട്/വയനാട്: വേനൽച്ചൂടിൽ ആശ്വാസം തേടി പുഴയിലിറങ്ങിയ മൂന്ന് പേർ അപകടത്തിൽപ്പെട്ടു (Kerala Drowning News). പാലക്കാട് അട്ടപ്പാടിയിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവാക്കളും വയനാട് പനമരത്ത് ഒരു യുവാവുമാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂർ ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിനോദസഞ്ചാരികളാണ് മുങ്ങിമരിച്ചത്. കോയമ്പത്തൂർ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്.
ലൂക്കൗട്ട് പോയിന്റിന് സമീപം പുഴയിൽ...
നോയിഡ: റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ (Noida ev scooter fire accident) ചാർജ് ചെയ്യുന്നതിലെ സുരക്ഷാ ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചുകൊണ്ട് ഉത്തർപ്രദേശിലെ നോയിഡയിൽ വൻ...