പയ്യന്നൂർ: കുടുംബകലഹം അന്വേഷിക്കാനെത്തിയ പോലീസുകാരെ മർദിച്ച സംഭവത്തിൽ രാമന്തളി കുന്നരു സ്വദേശി ബിജുകുമാറിനെ (43) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു (Payyannur Police Attack). വനിതാ എസ്ഐയ്ക്കും സീനിയർ സിവിൽ പോലീസ് ഓഫീസർക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
തന്നെയും മകനെയും ഭർത്താവ് മർദിക്കുന്നുവെന്ന് കാണിച്ച് കാരന്താട് സ്വദേശിയായ യുവതി പോലീസിനെ വിളിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ പരാതി...
കോഴിക്കോട്: കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ സുരക്ഷിതയായി നാട്ടിലെത്തി. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട ആശങ്കകൾക്കൊടുവിൽ നാദാപുരം ഇയ്യങ്കോട്ടെ...