ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്ന് കെ. മുരളീധരൻ അറിയിച്ചു (K Muraleedharan Delhi Visit). മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടയിൽ, ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അദ്ദേഹം നാളെ രാവിലെ ഡൽഹിയിലേക്ക് തിരിക്കും.
വരും മണിക്കൂറുകളിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി കോൺഗ്രസ് ദേശീയ നേതൃത്വം വിശദമായ ചർച്ചകൾ...
വാഷിംഗ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം വീണ്ടും ശക്തമായതോടെ അമേരിക്കയുടെ പ്രധാന ആയുധശേഖരത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. നിലവിലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ്...