തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ ബദൽ സംവിധാനങ്ങൾ തേടി പൊതുജനം (Kerala LPG shortage news). വിപണിയിൽ ഇൻഡക്ഷൻ കുക്കറുകൾക്കും വിറകിനും ആവശ്യക്കാർ ഏറുകയാണ്. ഹോം അപ്ലയൻസ് ഷോപ്പുകളിൽ ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വീടുകൾക്ക് പുറമെ ഹോട്ടലുടമകളും വലിയ തോതിൽ ഇൻഡക്ഷൻ കുക്കറുകൾ വാങ്ങുന്നുണ്ട്....
മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പോലീസും ശ്രമം ഊർജ്ജിതമാക്കി....