Kerala Lottery Result

സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിലെറിഞ്ഞു; കുപ്പത്തൊട്ടിയിൽ നിന്ന് കുഞ്ഞച്ചാമ്മയ്ക്ക് കിട്ടിയത് ഒരു കോടി | Kerala Lottery Winner Kunjachamma

എടത്വ: നഷ്ടപ്പെട്ടെന്ന് കരുതി ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിലൂടെ തലവടി സ്വദേശിനിയായ കുഞ്ഞച്ചാമ്മയെ തേടിയെത്തിയത് ഒരു കോടി രൂപയുടെ മഹാഭാഗ്യം. തലവടി ആനപ്രമ്പാൽ കൊച്ചമ്മനം മംഗലത്ത് ബേക്കറി നടത്തുന്ന കുഞ്ഞച്ചാമ്മയ്ക്കാണ് (72) കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് (Kerala Lottery Winner Kunjachamma). ആദ്യം സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചെങ്കിലും പിന്നീട്...

പണിമുടക്ക്: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു | Kerala Lottery Result

തിരുവനന്തപുരം: രാജ്യവ്യാപകമായി നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് പ്രമാണിച്ച് ഫെബ്രുവരി 12 വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് (KN-610) ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു (Kerala Lottery Result). പുതുക്കിയ നിശ്ചയപ്രകാരം ഫെബ്രുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് വികാസ് ഭവനിൽ നറുക്കെടുപ്പ് നടക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. പണിമുടക്ക് കാരണം ലോട്ടറി ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക്...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img