പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പാർട്ടി ഉന്നത നേതൃത്വത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അസാധാരണമായ രൂക്ഷവിമർശനം (CPM Pathanamthitta District Secretariat Meeting). പിണറായി വിജയന്റെ ഏകപക്ഷീയമായ ശൈലിയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകളുമാണ് ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയതും തോൽവിക്ക് കാരണമായതുമെന്ന്...
ബെംഗളൂരു: വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടർക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി...