കോഴിക്കോട്: നഗരമധ്യത്തിലെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തത്തിൽ നിന്ന് 156 ജീവനക്കാരും മുന്നൂറിലധികം ഉപഭോക്താക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (Jayalakshmi Silks Fire News). കെട്ടിടത്തിന് പുറത്ത് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സ്വാലിഹ്, നൗഫൽ എന്നീ യുവാക്കൾ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചതാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചത്.
വൈകിട്ട് ആറ് മണിയോടെ കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത്...
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാർ (Gurugram thar car accident hit and run) കാറിടിച്ച് ഇതരസംസ്ഥാനക്കാരിയായ വനിതാ തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടത്തിന്...