തിരുവനന്തപുരം: ജവാൻ റമ്മിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലെത്തും (Minnal Magic Liquor Kerala). പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിലാണ് മദ്യം ഉത്പാദിപ്പിക്കുന്നത്.
അര ലിറ്റർ കുപ്പികളിലായാണ് മദ്യം പുറത്തിറങ്ങുന്നത്. 400 രൂപയാണ് ഇതിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
തുടക്കത്തിൽ പ്രതിദിനം 9,000 കെയ്‌സ് മദ്യമാണ് ഉത്പാദിപ്പിക്കുക....
തിരുവനന്തപുരം: ജവാൻ റമ്മിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലെത്തും (Minnal Magic Liquor Kerala)....