തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 81 സ്ഥാനാർത്ഥികളുടെ പട്ടിക സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു (CPIM candidate list 2026). മുഖ്യമന്ത്രി പിണറായി വിജയൻ, 11 മന്ത്രിമാർ, 54 സിറ്റിംഗ് എംഎൽഎമാർ എന്നിവരടങ്ങുന്ന ജനകീയ നിരയെയാണ് ഇത്തവണ പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. പ്രഖ്യാപിച്ച പട്ടികയിൽ ആറ് പേർ സ്വതന്ത്ര സ്ഥാനാർത്ഥികളാണ്.
മുഖ്യമന്ത്രിക്ക് പുറമെ പി.എ. മുഹമ്മദ്...
മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പോലീസും ശ്രമം ഊർജ്ജിതമാക്കി....