കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി (MDMA Seized Kanhangad). കണ്ണൂർ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി.ടി.പി. ലനീഫിനെ (38) ആണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ പക്കൽ നിന്ന് 2.36 ഗ്രാം എം.ഡി.എം.എ പോലീസ്...
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ നടന്ന ഒരു മതചടങ്ങിൽ വിതരണം ചെയ്ത ലഘുഭക്ഷണം കഴിച്ച നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ദെത്രോജ് താലൂക്കിലെ രാജ്‌പുര ഗ്രാമത്തിൽ ബുധനാഴ്ച...