തിരുവനന്തപുരം: കായിക ലോകത്തിന് ആവേശമായി തലസ്ഥാനത്ത് ഒരു രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം കൂടി തുറക്കുന്നു (Mangalapuram KCA stadium). മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ നിർമ്മിച്ച അത്യാധുനിക സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മാർച്ച് 16-ന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ പങ്കാളിയായ സഞ്ജു സാംസണെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചടങ്ങിൽ...
വയനാട് : ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ശ്രുതിയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ടി. സിദ്ദിഖ്...