തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു (Kerala Assembly Election 2026 date). കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടക്കുക. മേയ് 4-ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. കേരളത്തിനൊപ്പം പുതുച്ചേരിയിലും അസമിലും ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലും ബംഗാളിലും ഏപ്രിൽ 23-നാണ് ആദ്യഘട്ട വോട്ടെടുപ്പ്...
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ (Kerala Election 2026). ഇത്തവണ 2.70 കോടി വോട്ടർമാരാണ്...