കൊച്ചി: പ്രശസ്ത നടി ആശ ശരത്തിന്റെ ഇളയമകൾ കീർത്തന ശരത്തിന്റെ വിവാഹനിശ്ചയം (Engagement) കൊച്ചിയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു (Asha Sharath daughter Keerthana engagement). യുവസംരംഭകനായ അഖിൽ മഹേഷ് ആണ് വരൻ. അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ പ്രമുഖരും മാത്രം പങ്കെടുത്ത ചടങ്ങ് കൊച്ചിയിലെ പ്രമുഖ ആഡംബര ഹോട്ടലിലാണ് സംഘടിപ്പിച്ചത്.
മലയാള സിനിമയിലെ...
കൊച്ചി: പ്രശസ്ത നടി ആശ ശരത്തിന്റെ ഇളയമകൾ കീർത്തന ശരത്തിന്റെ വിവാഹനിശ്ചയം (Engagement) കൊച്ചിയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു (Asha Sharath daughter Keerthana...