കാസർഗോഡ്: മഞ്ചേശ്വരം കുണ്ടുകൊൽക്കെ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മഞ്ചേശ്വരം ചൗക്കി സ്വദേശി മുഹമ്മദ് സൈനുൽ ആബിദിന്റെ (18) മൃതദേഹം കണ്ടെത്തി (Kasaragod Beach Accident). ചൗക്കി സ്വദേശി ഉമറുൽ ഫാറൂഖിന്റെ മകനാണ് സൈനുൽ ആബിദ്. ഇന്ന് (ഏപ്രിൽ 16) വൈകുന്നേരത്തോടെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.
ഇന്നലെ വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു സൈനുൽ ആബിദ്....
കൊച്ചി: തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടികൂടി റോഡിലൂടെ ക്രൂരമായി വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പോലീസിന്റെ പിടിയിലായി (Aluva stray dogs killed...