ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവായ ഫൈറോസ് പഠാൻ (32) അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു (Youth Congress Leader Murder Dharwad). ധാർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായ ഫൈറോസിനെ വീടിനുള്ളിൽ വെച്ചാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. ഈ മാസം 24-ാം തീയതി ഫൈറോസിന്റെ വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം.
സംഭവത്തിന്റെ സിസിടിവി...
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവായ ഫൈറോസ് പഠാൻ (32) അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു (Youth Congress Leader Murder Dharwad). ധാർവാഡ്...