Karnataka Crime News 2026

ഹംപി കൂട്ടബലാത്സംഗവും കൊലപാതകവും: മൂന്ന് പ്രതികൾക്കും വധശിക്ഷ; കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി | Hampi Rape Case Verdict

ബംഗളൂരു: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസിൽ പ്രതികൾക്ക് വധശിക്ഷ (Hampi Rape Case Verdict). ഇസ്രായേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും ക്രൂരമായി പീഡിപ്പിക്കുകയും വിനോദസഞ്ചാരിയായ യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മല്ലേഷ്, സായ്, ശരണപ്പ എന്നിവർക്കാണ് ഗംഗാവതി സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കേസ് 'അപൂർവ്വങ്ങളിൽ അപൂർവ്വമാണ്' (Rarest of...

ബംഗളൂരുവിൽ ടെക്കി യുവാവിന്റെ കൊടും ക്രൂരത: സാമ്പത്തിക തർക്കത്തെത്തുടർന്ന് മാതാപിതാക്കളെ കുത്തിക്കൊന്നു | Bengaluru Double Murder

ബംഗളൂരു: സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും മകൻ കുത്തിക്കൊലപ്പെടുത്തി (Bengaluru Double Murder). വിരമിച്ച നേവി ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട് (60), ഭാര്യ ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ രോഹൻ ചന്ദ്ര ഭട്ട് (33) പോലീസിൻ്റെ പിടിയിലായി. സോഫ്റ്റ്‌വെയർ എൻജിനീയറായ രോഹൻ മാതാപിതാക്കളിൽ നിന്നും...
- Advertisement -spot_img

Latest News

ലോകചരിത്രത്തിലെ ഏറ്റവും വിചിത്രമായ പ്രതിഷേധം; ജനാല തുറന്നാൽ നേതാക്കൾ പുറത്തേക്ക്! പ്രാഗിലെ ‘വിൻഡോ രാഷ്ട്രീയം’ | Defenestrations of Prague

"രാഷ്ട്രീയത്തിൽ പുറത്താക്കും" എന്ന പ്രയോഗം നമ്മളൊക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരു രാജ്യത്ത് അതിന്റെ അർഥം അക്ഷരാർഥത്തിൽ തന്നെ നടപ്പാക്കിയ സംഭവങ്ങളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ചരിത്രത്തിൽ ഒരേയൊരു...
- Advertisement -spot_img