Karnataka Corruption News

കരാറുകാരനിൽ നിന്ന് അഞ്ചു ലക്ഷം രൂപ കൈക്കൂലി; കർണാടകയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ | Karnataka BJP MLA Arrest

ബെംഗളൂരു: കർണാടകയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ ചന്ദ്രു ലമണിയെ ലോകായുക്ത പോലീസ് പിടികൂടി (Karnataka BJP MLA Arrest). ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുടെ നിർമ്മാണ അനുമതിക്കായി കരാറുകാരനിൽ നിന്ന് പണം വാങ്ങുമ്പോഴാണ് അദ്ദേഹം കുടുങ്ങിയത്. എംഎൽഎയുടെ രണ്ട് പേഴ്സണൽ അസിസ്റ്റന്റുമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജയ് പൂജാർ എന്ന കരാറുകാരനോട് നിർമ്മാണ പ്രവർത്തനത്തിന്...
- Advertisement -spot_img

Latest News

50 ലക്ഷം ആവശ്യപ്പെട്ട് സ്ത്രീധന പീഡനം, ഭാര്യാപിതാവിനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു; ബെംഗളൂരുവിൽ സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ | Bengaluru police si bhairappa arrested

ബെംഗളൂരു: വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടർക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി...
- Advertisement -spot_img