ബെംഗളൂരു: കർണാടകയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ ചന്ദ്രു ലമണിയെ ലോകായുക്ത പോലീസ് പിടികൂടി (Karnataka BJP MLA Arrest). ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുടെ നിർമ്മാണ അനുമതിക്കായി കരാറുകാരനിൽ നിന്ന് പണം വാങ്ങുമ്പോഴാണ് അദ്ദേഹം കുടുങ്ങിയത്. എംഎൽഎയുടെ രണ്ട് പേഴ്സണൽ അസിസ്റ്റന്റുമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിജയ് പൂജാർ എന്ന കരാറുകാരനോട് നിർമ്മാണ പ്രവർത്തനത്തിന്...
കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ടി പി രാമകൃഷ്ണൻ. തങ്ങൾക്ക് മേൽ കുറ്റം ചാർത്താൻ എന്തിനാണിത്ര ധൃതിയെന്ന് അദ്ദേഹം ചോദിച്ചു. പേരാമ്പ്രയിൽ എൽഡിഎഫ്...