ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ടുവെച്ച രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ക്ഷണവും സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോർട്ട് (Karnataka CM Siddaramaiah Resignation). ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക് താല്പര്യമില്ലെന്നും കർണാടക സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. നിലവിലെ ഉപമുഖ്യമന്ത്രി...
ബെംഗളൂരു: കർണാടക കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകളിൽ അപ്രതീക്ഷിത വഴിത്തിരിവ്. മുഖ്യമന്ത്രി പദവി സിദ്ധരാമയ്യയിൽ നിന്ന് ഡി.കെ. ശിവകുമാർ ഏറ്റെടുക്കുമോ എന്നതിലുപരി, സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയെ കേന്ദ്രീകരിച്ചാണ് ഡൽഹിയിൽ ഇപ്പോൾ നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നത്. ചൊവ്വാഴ്ച അനുയായികൾക്കൊപ്പം ഡൽഹിയിലെ ഇന്ദിരാ ഭവനിലെത്തിയ ഇരു നേതാക്കളും മന്ത്രിസഭാ വകുപ്പുകളുടെ വിഭജനത്തിനായി കടുത്ത സമ്മർദ്ദ തന്ത്രങ്ങളാണ്...
കോടിക്കണക്കിന് വരുന്ന ആഗോള ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി ബ്രസീൽ ദേശീയ ടീമിലെ തന്റെ 16 വർഷത്തെ അന്താരാഷ്ട്ര കരിയറിന് നെയ്മർ വിരാമമിട്ടു (Neymar Jr Net...