ന്യൂഡൽഹി: കഴിഞ്ഞ രണ്ടുദിവസമായി കേരള രാഷ്ട്രീയത്തിൽ പുകഞ്ഞുകൊണ്ടിരുന്ന 'സുധാകരൻ കടങ്കഥ'യ്ക്ക് ശുഭപര്യവസാനം (K Sudhakaran). താൻ കോൺഗ്രസിൽ തന്നെ തുടരുമെന്നും സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥിത്വം നിഷേധിച്ചാലും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിചേർത്തു.
എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിൽ ഉറച്ചുനിന്നതോടെയാണ് സുധാകരൻ തന്റെ...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നടൻ ആസിഫ് അലി തൊടുപുഴയിലെത്തി. തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. സഹോദരനും...