Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala

Kanhangad

റെയിൽപാളത്തിലൂടെ നടന്നുപോകുമ്പോൾ ട്രെയിൻ തട്ടിയെന്ന് സംശയം; കാഞ്ഞങ്ങാട് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി | Kanhangad Train Accident

കാഞ്ഞങ്ങാട്: ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ റെയിൽപാളത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. (Kanhangad Train Accident) കൂലി തൊഴിലാളിയായ സന്തോഷ് റെയിൽപാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം....
- Advertisement -spot_img

Latest News

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: മോദിയും രാഹുൽ ഗാന്ധിയും ഇന്നെത്തും; മുഖ്യമന്ത്രി ധർമ്മടത്ത് | Assembly elections

തിരുവനന്തപുരം: വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പോരാട്ടം ഇന്ന് കൂടുതൽ ശക്തമാകും....
- Advertisement -spot_img