കൊച്ചി: കേരളത്തെ ഞെട്ടിച്ച പാതിവില ഇരുചക്രവാഹന തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു (Pathivila Scam Kerala). കേസിലെ പ്രധാന പ്രതികളായ അനന്തു കൃഷ്ണൻ, കെ എൻ ആനന്ദകുമാർ എന്നിവർക്കെതിരെയാണ് കലൂർ പി.എം.എൽ.എ കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രതികൾ ഉടമകളായ കമ്പനികളെയും ഇ ഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അനന്തു കൃഷ്ണന്റെ...