Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

K Satchidanandan

‘കേരളത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല അക്കാര്യം പറഞ്ഞത്, അദ്ദേഹത്തിന് വിമർശിക്കാനുള്ള അവകാശമുണ്ട്, കൂടിക്കാഴ്ച ഊഷ്മളമായിരുന്നു’: K സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM, വീട്ടിലെത്തി പാർട്ടി ജില്ലാ സെക്രട്ടറി | K Satchidanandan

തൃശൂർ:തുടർച്ചയായ മൂന്നാം ഭരണത്തിനെതിരെ കെ. സച്ചിദാനന്ദൻ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ ചർച്ചയായതിന് പിന്നാലെ, അദ്ദേഹത്തിന്റെ വടൂക്കരയിലെ വീട്ടിലെത്തി സി.പി.ഐ.എം ജില്ലാ സെക്രട്ടറി. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ചർച്ച നടത്തി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.(The meeting was warm, CPIM party district secretary...

K സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM: വീട്ടിലെത്തി പാർട്ടി ജില്ലാ സെക്രട്ടറി | K Satchidanandan

തൃശ്ശൂർ: മൂന്നാം തുടർഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്ന കെ. സച്ചിദാനന്ദനുമായി സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ, പ്രമുഖ സാംസ്കാരിക നായകനും ഇടതു സഹയാത്രികനുമായ സച്ചിദാനന്ദന്റെ വിമർശനം തിരിച്ചടിയാകുമെന്ന് കണ്ടാണ് പാർട്ടിയുടെ അടിയന്തര ഇടപെടൽ.(CPIM district secretary visits K Satchidanandan's house) അതേസമയം,...

‘ഹോംവർക്ക് ചെയ്യാതെ, രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പ്രസ്താവന നടത്തിയത്’: മന്ത്രി V ശിവൻകുട്ടി | K Satchidanandan

തിരുവനന്തപുരം: ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽ വരരുത് എന്ന സച്ചിദാനന്ദന്റെ പ്രസ്താവനയിൽ ശരികേടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. സാംസ്കാരിക നായകർ രാഷ്ട്രീയ പ്രശ്നങ്ങൾ ശരിയായി പഠിക്കാതെ സംസാരിക്കുന്നത് ജനവിശ്വാസികളെ വിഷമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് മൗനം പാലിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.(K Satchidanandan made the...

‘തുടർഭരണം വന്നാൽ ‘പാവപ്പെട്ടവർ’ എന്ന പ്രയോഗം ഇല്ലാതാകും, സച്ചിദാനന്ദൻ്റെയല്ല, ഈ പ്രപഞ്ചത്തിലെ ഏത് വിമർശനവും ഉൾക്കൊള്ളും’: MV ഗോവിന്ദൻ | K Satchidanandan

കോഴിക്കോട്: എൽ.ഡി.എഫിന് വീണ്ടും ഭരണത്തുടർച്ച ലഭിച്ചാൽ പാവപ്പെട്ടവർ എന്ന പ്രയോഗം തന്നെ ഇല്ലാതാകുമെന്ന് എം.വി. ഗോവിന്ദൻ. അതോടെ 'പാവപ്പെട്ടവർ' വികസിത രാജ്യങ്ങളേക്കാൾ മേലെയായിരിക്കും ജനങ്ങളുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. (Will accept any criticism, MV Govindan on K Satchidanandan's statement) ഭരണത്തുടർച്ചയുണ്ടായാൽ കേരളത്തിലെ ജനങ്ങൾ വികസിത-അർദ്ധവികസിത രാജ്യങ്ങളെക്കാൾ ഉയർന്ന ജീവിതനിലവാരം കൈവരിക്കും. പാവങ്ങൾ...
- Advertisement -spot_img

Latest News

ഡിസ്ചാർജ് ചെയ്തിട്ടും മുറി ഒഴിയുന്നില്ല; രോഗിയെ പുറത്താക്കാൻ കോടതിയെ സമീപിച്ച് ഫ്ലോറിഡയിലെ ആശുപത്രി | Patient Refuses to Leave Hospital 

  ഒർലാൻഡോ: ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തിട്ടും അഞ്ച് മാസമായി ആശുപത്രി മുറി ഒഴിയാൻ കൂട്ടാക്കാത്ത രോഗിക്കെതിരെ നിയമനടപടിയുമായി അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ടലഹാസി മെമ്മോറിയൽ ഹെൽത്ത് കെയർ...
- Advertisement -spot_img