K Jayakumar

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അഴിച്ചുപണി: വിവാദ സ്ഥലംമാറ്റ ഉത്തരവ് ഭേദഗതി ചെയ്തു | Travancore Devaswom Board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലംമാറ്റ ഉത്തരവിനെ ചൊല്ലി ഉയർന്ന പ്രതിഷേധങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ ബോർഡ് ഉത്തരവ് ഭേദഗതി ചെയ്തു. കോൺഗ്രസ് അനുകൂല സംഘടനകളും ഭരണാനുകൂല സംഘടനകളും ഉന്നയിച്ച പരാതികൾ പരിഗണിച്ച്, വിവാദമായ നിയമനങ്ങൾ പുനഃപരിശോധിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.(Travancore Devaswom Board revises controversial transfer order) നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം...

‘സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, ഭേദഗതികളോടെ പുതിയ ഉത്തരവ് പുറപ്പെടുവിക്കും’: യോഗത്തിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് K ജയകുമാർ | Travancore Devaswom Board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവാദമായ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കാൻ തീരുമാനം. 20 ഓളം പേരുടെ നിയമനങ്ങളിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Travancore Devaswom Board To Revise Transfer Orders Following Complaints) സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട്...

ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റം: വിവാദങ്ങൾക്കിടെ ഇന്ന് നിർണ്ണായക ബോർഡ് യോഗം | Devaswom Board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റ പട്ടികയ്‌ക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, വിഷയം ചർച്ച ചെയ്യാൻ ഇന്ന് ദേവസ്വം ബോർഡ് യോഗം ചേരുന്നു. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെയും പ്രധാന തസ്തികകളിൽ നിയമിച്ച നടപടിക്കെതിരെയാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.(Devaswom Board to Review Controversial Officer Transfers) സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്...
- Advertisement -spot_img

Latest News

ഇഞ്ചുറി ടൈമിൽ പോർച്ചുഗലിന് ഷോക്ക്; സ്പെയിൻ ക്വാർട്ടറിൽ, റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചു | Portugal vs Spain

ലണ്ടൻ: ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ പിറന്ന നാടകീയ ഗോളിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു (Portugal vs Spain)....
- Advertisement -spot_img