തിരുവനന്തപുരം: വെമ്പായത്ത് പ്രവർത്തിക്കുന്ന പ്രമുഖ വിനോദകേന്ദ്രമായ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ യന്ത്ര ഊഞ്ഞാൽ (ഹൈ-റൈഡ്) പൊട്ടി വീണ് 12 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു (Happyland amusement park accident). മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, അപകടത്തെക്കുറിച്ച് സമഗ്രമായ...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ കർശന ഇടപെടൽ (Nedumangad District Hospital). ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സൈതലി കായ്പ്പാടി നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന്...
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ടെക്സസ് സ്റ്റേഡീയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി പോർച്ചുഗലിന് 2026 ഫിഫ ലോകകപ്പിൽ സ്വപ്നതുല്യമായ ആദ്യ ജയം (Portugal vs Uzbekistan World Cup...