ഒരു ജോലിക്ക് അപേക്ഷിച്ചാൽ മറുപടിക്കായി എത്ര കാലം കാത്തിരിക്കേണ്ടി വരും? ദിവസങ്ങളോ മാസങ്ങളോ? എന്നാൽ ഒരു മാർക്കറ്റിംഗ് എക്സിക്യൂട്ടീവിന് ലഭിച്ച മറുപടി ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ പങ്കുവെച്ച ഈ അനുഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. (Job Rejection Email After One Year)
കഴിഞ്ഞ വർഷം ഒരു മിഡ്-ലെവൽ മാർക്കറ്റിംഗ്...
ഒരു ജോലിക്ക് അപേക്ഷിച്ചാൽ മറുപടിക്കായി എത്ര കാലം കാത്തിരിക്കേണ്ടി വരും? ദിവസങ്ങളോ മാസങ്ങളോ? എന്നാൽ ഒരു മാർക്കറ്റിംഗ് എക്സിക്യൂട്ടീവിന് ലഭിച്ച മറുപടി ഏതാണ്ട് ഒരു വർഷത്തിന്...