തിരുവനന്തപുരം: കേരളം വിധിയെഴുതുന്ന വോട്ടെടുപ്പ് ദിനത്തിലും കരുണയുടെ വലിയൊരു മാതൃകയുമായി ഒരു കുടുംബം (Jeyi Jayakumar Organ Donation). തിരുവനന്തപുരത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരി ജയി ജയകുമാറിന്റെ അവയവങ്ങൾ ദാനം ചെയ്തു. കഴക്കൂട്ടം ടെക്‌നോ പാർക്കിലെ ഐടി കമ്പനി ജീവനക്കാരിയായിരുന്നു ജയി.
ജയി ജയകുമാറിന്റെ ഹൃദയം, കിഡ്നികൾ, കരൾ, കണ്ണുകൾ എന്നിങ്ങനെ അഞ്ചോളം അവയവങ്ങളാണ്...
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട്, കേസിലെ പ്രതിയായ ഡോ. റാം നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി...