വയനാട് : മേപ്പാടിയിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനത്തതോടെ ജനങ്ങളെ ശാന്തരാക്കാൻ സുപ്രധാന പ്രഖ്യാപനങ്ങളുമായി വനംവകുപ്പ്. മേപ്പാടി കള്ളാടിയിൽ ജനവാസമേഖലയിൽ ഭീതി പടർത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡി.എഫ്.ഒ അറിയിച്ചു.(Wayanad Wild Elephant Attack DFO Ashiq Ali...
മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...