ജെറുസലേം: ഫെബ്രുവരി അവസാനം മുതൽ അടച്ചിട്ടിരിക്കുന്ന അൽ-അഖ്സ പള്ളിയിലെ നിയന്ത്രണങ്ങൾ നീക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല (Al-Aqsa Mosque Closed ). പള്ളിയുടെ കവാടങ്ങൾ അടച്ചുപൂട്ടിയ ഇസ്രായേൽ പോലീസ് പഴയ നഗരത്തിലും പരിസരങ്ങളിലും വൻ സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.
ഈദ് നമസ്കാരം മുടങ്ങി:
1967-ൽ കിഴക്കൻ ജറുസലേം ഇസ്രായേൽ കൈവശപ്പെടുത്തിയ ശേഷം ആദ്യമായാണ് അൽ-അഖ്സ പള്ളിയിൽ ഇത്തവണ ഈദ്...
ജെറുസലേം: ഫെബ്രുവരി അവസാനം മുതൽ അടച്ചിട്ടിരിക്കുന്ന അൽ-അഖ്സ പള്ളിയിലെ നിയന്ത്രണങ്ങൾ നീക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല (Al-Aqsa Mosque Closed ). പള്ളിയുടെ കവാടങ്ങൾ അടച്ചുപൂട്ടിയ ഇസ്രായേൽ...