ലണ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനിൽ നിന്ന് താൻ നേരിട്ട അതിക്രൂരമായ അനുഭവങ്ങൾ വെളിപ്പെടുത്തി അതിജീവിത ആദ്യമായി രംഗത്ത്. 19-ാം വയസ്സിൽ മോഡലായി ജോലി ചെയ്യുമ്പോഴാണ് എപ്‌സ്റ്റീനെ പരിചയപ്പെട്ടതെന്ന് ബിബിസി ന്യൂസ്‌നൈറ്റിന് നൽകിയ അഭിമുഖത്തിൽ 'നിക്കി' (യഥാർത്ഥ പേരല്ല) വെളിപ്പെടുത്തി (Jeffrey Epstein Survivor). എപ്‌സ്റ്റീൻ തനിക്ക് ലഹരിമരുന്ന് കലർത്തിയ വെള്ളം നൽകിയെന്നും...
ലണ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനിൽ നിന്ന് താൻ നേരിട്ട അതിക്രൂരമായ അനുഭവങ്ങൾ വെളിപ്പെടുത്തി അതിജീവിത ആദ്യമായി രംഗത്ത്. 19-ാം വയസ്സിൽ മോഡലായി ജോലി...