കൊച്ചി: മലയാളത്തിലെ ക്രൈം ത്രില്ലർ ഫോർമുലകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന വേറിട്ടൊരു പോലീസ് ഇൻവെസ്റ്റിഗേഷൻ സിനിമയായി 'ദൃഢം' തീയേറ്ററുകളിലെത്തി (Dridam Movie Review). ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, സസ്പെൻസും ടെൻഷനും നിറഞ്ഞ അന്വേഷണാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.
ഇടുക്കിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലേക്ക് ആദ്യ പോസ്റ്റിങ്ങായി എത്തുന്ന എസ്.ഐ വിജയ് രാധാകൃഷ്ണനിലൂടെയാണ് കഥ...
കൊച്ചി: മലയാള സിനിമാ വ്യവസായത്തിൽ തനിക്കെതിരെ ചില കേന്ദ്രങ്ങൾ മനപ്പൂർവ്വം പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി വലിയ വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടൻ ഷെയ്ൻ നിഗം (Shane Nigam Interview). തന്റെ പുതിയ ചിത്രമായ 'ദൃഢം' റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് ഇൻഡസ്ട്രിയിലെ ചിലരുടെ ഇടപെടലുകളെക്കുറിച്ച് താരം മനംതുറന്നത്.
തനിക്ക് സംഭവിക്കുന്ന ചെറിയ പ്രശ്നങ്ങളെപ്പോലും നൂറായി പർവ്വതീകരിച്ച് കാണിക്കാൻ ആളുകളുണ്ടെന്നും...
നോയിഡ: റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ (Noida ev scooter fire accident) ചാർജ് ചെയ്യുന്നതിലെ സുരക്ഷാ ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചുകൊണ്ട് ഉത്തർപ്രദേശിലെ നോയിഡയിൽ വൻ...