ചെന്നൈ: ദളപതി വിജയ് ചിത്രം 'ജനനായകൻ' സിനിമയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമപ്രതിസന്ധിക്ക് അയവ് (Vijay Jananayakan Movie). സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് (KVN Productions) പിൻവലിച്ചു. ജസ്റ്റിസ് പി.ടി. ആശയ്ക്ക് മുൻപാകെയാണ് ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്.
സെൻസർ ബോർഡുമായി നീണ്ട നിയമപോരാട്ടത്തിന് പോയാൽ...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് (Iran Warning...