കൊച്ചി: കരുമാല്ലൂർ പുറപ്പിള്ളിക്കാവ് മുറിയാക്കൽ ഭാഗത്ത് പേവിഷബാധയേറ്റ് പോത്ത് ചത്തത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെയാണ് പോത്ത് ചത്തത്. കുറുനരിയുടെ കടിയേറ്റതിനെത്തുടർന്നാണ് പേവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.(Jackal attack, Buffalo dies of rabies)
റോഡിനോട് ചേർന്നുള്ള തരിശുപാടത്താണ് പോത്തിനെ മേയാൻ വിട്ടിരുന്നത്. ഞായറാഴ്ച വൈകുന്നേരം മുതൽ പോത്ത് അസാധാരണമായി പെരുമാറുകയും നിർത്താതെ കരയുകയും ചെയ്തിരുന്നു....
2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലൂടെ കളിക്കളത്തിലെ മികവിനൊപ്പം സോഷ്യൽ മീഡിയയിലും വൻ ജനപ്രീതി നേടിയെടുത്ത താരങ്ങളുടെ പട്ടിക പുറത്ത്. അർജന്റീനയുടെയും പോർച്ചുഗലിന്റെയും വമ്പൻ താരങ്ങൾക്ക്...