ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ഐടി നിയമത്തിൽ കർശന ഭേദഗതികളുമായി കേന്ദ്ര സർക്കാർ (IT Rules 2021 Amendment). നിയമവിരുദ്ധമെന്ന് സർക്കാർ കണ്ടെത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറിൽ നിന്നും കേവലം 3 മണിക്കൂറായി വെട്ടിനൽകിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
സർക്കാർ സംവിധാനങ്ങൾ ആവശ്യപ്പെട്ടാൽ 3 മണിക്കൂറിനകം വിവാദമായ ഉള്ളടക്കം നീക്കം ചെയ്യണം....
തിരുവനന്തപുരം: അനന്തപുരി ഭക്തിയിൽ ആറാടുമ്പോൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രമുഖ രാഷ്ട്രീയ നേതാക്കളും ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നു. മന്ത്രിമാർ മുതൽ ജനപ്രതിനിധികൾ വരെ വിവിധ സ്ഥലങ്ങളിൽ...