ബെയ്‌റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും പരിസര പ്രദേശങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കുന്നു ( Beirut Air Strike). ചൊവ്വാഴ്ച പുലർച്ചെ ബെയ്‌റൂട്ടിന് തെക്കുകിഴക്കായി 10 കിലോമീറ്റർ അകലെയുള്ള ബിചാമൗനിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് ഈ ജനവാസ മേഖലയിൽ ഇസ്രായേൽ...
ടെഹ്റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇസ്രയേൽ-ഇറാൻ യുദ്ധം എട്ടാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇറാന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ പ്രതിരോധ സംവിധാനങ്ങൾ തകർന്നതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(War in the Middle Asia, Israel-Iran conflict enters eighth day)
യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ വലിയ...
തിരുവനന്തപുരം: ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരംഭിച്ച നോർക്ക 24 മണിക്കൂർ പ്രത്യേക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരുന്നു. 2026 മാർച്ച് 1, ഞായറാഴ്ച രാവിലെ 11:30 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 381 കോളുകളാണ് ഹെൽപ്‌ഡെസ്കിൽ ലഭിച്ചത്.(Israel-Iran conflict, NORKA helpdesk active for expatriates, 381...
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...