അബുജ: യുണൈറ്റഡ് സ്റ്റേറ്റ്സ് (US) സൈന്യവും നൈജീരിയൻ സായുധ സേനയും സംയുക്തമായി നടത്തിയ അതിശക്തമായ സൈനിക ഓപ്പറേഷനിൽ പശ്ചിമാഫ്രിക്കയിലെ ഐസിസ് ഭീകര സംഘടനയുടെ ഏറ്റവും പ്രമുഖനായ നേതാവ് അബു ബിലാൽ അൽ മിനൂകി (ISIS Leader Abu Bilal al-Minuki Killed) കൊല്ലപ്പെട്ടു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്ന കമാൻഡറാണ്...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...