തിരുവനന്തപുരം: സ്വന്തം മണ്ണിൽ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും ഇഷാൻ കിഷന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം (India vs New Zealand T20). കാര്യവട്ടത്ത് നടന്ന അഞ്ചാം ട്വന്റി-20യിൽ ന്യൂസീലൻഡിനെ 46 റൺസിന് തോൽപ്പിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് കൈക്കലാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ്...
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡ് ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ ബാറ്റിംഗ് നിര (India vs New Zealand T20). നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്.
വെറും 43 പന്തിൽ നിന്നാണ് ഇഷാൻ തന്റെ സെഞ്ചുറി...
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ അനുകൂലിച്ചുകൊണ്ടുള്ള വി.ഡി. സതീശന്റെ പ്രസ്താവനയെച്ചൊല്ലി ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വാക്പോര് കനക്കുന്നു. ഇതിനിടെ, കാസർഗോഡ് നടക്കുന്ന നൂറാം വാർഷിക സമ്മേളനത്തിൽ ജമാഅത്തെ...