ടെഹ്‌റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറായെങ്കിലും കടലിലെ മൈനുകൾ വില്ലനാകുന്നു (Strait of Hormuz Reopening Issues). സംഘർഷ സമയത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ച മൈനുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ കഴിയാത്തതാണ് ഇറാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചത്. എന്നാൽ കൃത്യമായ ആസൂത്രണമില്ലാതെ...
ടെഹ്‌റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറായെങ്കിലും കടലിലെ മൈനുകൾ വില്ലനാകുന്നു (Strait of Hormuz Reopening Issues). സംഘർഷ...