വാഷിങ്ടൺ: അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സൈനികരുടെ ജീവൻ തനിക്ക് 'റെഡ് ലൈൻ' ആണെന്നും, ഏതെങ്കിലും സൈനികൻ കൊല്ലപ്പെട്ടാൽ നിലവിലുള്ള വെടിനിർത്തൽ അവസാനിപ്പിച്ച് ഉടൻ തന്നെ തിരിച്ചടിക്കുമെന്നും ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.(Donald Trump Threatens Full Scale...
വാഷിങ്ടൺ: അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സൈനികരുടെ ജീവൻ തനിക്ക് 'റെഡ് ലൈൻ'...