ജനീവ: ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നിർണ്ണായകമായ സമാധാന ചർച്ചകൾ നടക്കവെ, അമേരിക്കയ്ക്കെതിരെ പടയൊരുക്കത്തിന്റെ സൂചന നൽകി ഇറാന്റെ പരമോന്നത നേതാവ് അയാത്തുള്ള ഖമനയ് (Ayatollah Khamenei vs Donald Trump). ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലുകളെ ലക്ഷ്യം വെച്ചായിരുന്നു ഖമനയ്‌യുടെ പ്രതികരണം.
"യുദ്ധക്കപ്പലുകൾ അയക്കുമെന്ന് അമേരിക്ക എപ്പോഴും പറയുന്നു. എന്നാൽ ആ യുദ്ധക്കപ്പലുകളെ...
ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്ചയിക്കുമ്പോഴും, ചുരുങ്ങിയത് "ആറുമാസമെങ്കിലും" യുദ്ധം തുടരാൻ തന്റെ രാജ്യം സജ്ജമാണെന്ന് ഇറാൻ...