Iran Israel war updates March 2026

മകളുടെ വീട്ടിൽ വിരുന്നെത്തി; പിന്നാലെ ഇസ്രയേൽ മിസൈലുകളും; അലി ലാറിജാനിയെ കുടുക്കിയത് നാട്ടുകാർ നൽകിയ രഹസ്യവിവരം | Ali Larijani killed Tehran

ടെഹ്‌റാൻ: ഇറാന്റെ സുരക്ഷാനയങ്ങളുടെ ശില്പിയും പരമോന്നത സുരക്ഷാ കൗൺസിൽ മേധാവിയുമായ അലി ലാറിജാനിയെ ഇസ്രയേൽ വധിച്ചത് മകളുടെ വീട് സന്ദർശിക്കുന്നതിനിടെയെന്ന് റിപ്പോർട്ട് (Ali Larijani killed Tehran). ടെഹ്‌റാനിന്റെ പ്രാന്തപ്രദേശമായ പർദീസിലെ മകളുടെ വീട്ടിൽ ലാറിജാനി എത്തിയ വിവരം പ്രദേശവാസികളിൽ നിന്നാണ് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതെന്ന് 'ഇറാൻ ഇന്റർനാഷണൽ' റിപ്പോർട്ട് ചെയ്തു. അടുത്തിടെ നടന്ന...

9/11 മോഡൽ ആക്രമണത്തിന് ഇസ്രായേൽ നീക്കം; അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഗൂഢാലോചനയെന്ന് ഇറാൻ | Iran Israel war updates March 2026

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കവെ, ലോകത്തെ നടുക്കുന്ന ഗുരുതര ആരോപണങ്ങളുമായി ഇറാൻ (Iran Israel war updates March 2026). അമേരിക്കയെ തങ്ങൾക്കെതിരായ നേരിട്ടുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഇസ്രായേൽ അനുകൂല ശക്തികൾ 9/11 മാതൃകയിലുള്ള ഒരു വൻ ഭീകരാക്രമാണത്തിന് പദ്ധതിയിടുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അമേരിക്കൻ മണ്ണിലോ മറ്റേതെങ്കിലും തന്ത്രപ്രധാന...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img