അബുദാബി/ദോഹ: യു.എ.ഇ ലക്ഷ്യമാക്കി ഇറാൻ നടത്തിയ പുതിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ 10 പേർക്ക് കൂടി പരിക്കേറ്റു (Iran Attack UAE Casualties). ഇതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം 68 ആയി. ഇന്ന് മാത്രം 148 ഡ്രോണുകളും 9 ബാലിസ്റ്റിക് മിസൈലുകളും 6 ക്രൂയിസ് മിസൈലുകളുമാണ് യു.എ.ഇ അതിർത്തിക്കുള്ളിലെത്തിയത്.
തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച ഇറാന്റെ രണ്ട്...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സം മൂലം ഇന്ത്യയിൽ എൽ.പി.ജി (LPG) സിലിണ്ടറുകളുടെ അളവ് കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു...